"സൗദ് ഇബ്ൻ അബ്ദുൽ അസീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ് (ജനനം-1902, മരണം-1969). സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ് രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ് രാജാവായി അധികാരത്തിൽ വന്നത്. |
[[സൗദി അറേബ്യ|ആധുനിക സൗദി അറേബ്യയുടെ]] രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ് (ജനനം-1902, മരണം-1969). സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ് രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ് രാജാവായി അധികാരത്തിൽ വന്നത്. |
18:02, 6 ഫെബ്രുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം
ആധുനിക സൗദി അറേബ്യയുടെ രണ്ടാമത്തെ ഭരണാധികാരിയാണ് സൗദ് ഇബ്ൻ അബ്ദുൽ അസീസ് (ജനനം-1902, മരണം-1969). സൗദി അറേബ്യയുടെ പ്രഥമ ഭരണാധികാരിയായ അബ്ദുൽ അസീസ് രാജാവിന്റെ മരണ ശേഷം ആണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ സൗദ് ഇബ്ൻ അബ്ദുൽ അസീസ് രാജാവായി അധികാരത്തിൽ വന്നത്.