"ചൂൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേർക്കുന്നു: vi:Chổi
(ചെ.) യന്ത്രം ചേർക്കുന്നു: hi:झाड़ू
വരി 26: വരി 26:
[[fr:Balai]]
[[fr:Balai]]
[[he:מטאטא]]
[[he:מטאטא]]
[[hi:झाड़ू]]
[[id:Sapu]]
[[id:Sapu]]
[[io:Balayilo]]
[[io:Balayilo]]

14:26, 29 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ചൂൽ
ഈർക്കിലി കൊണ്ട് നിർമ്മിച്ച് ചൂൽ
പ്ലാസ്റ്റിക് ചൂൽ

പൊടിയും ചെറിയ വസ്തുക്കളും തടുത്തുകളഞ്ഞ് മുറ്റമോ വീടിനകമോ വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് ചൂൽ. ദേശഭേദമനുസരിച്ചു ഇവയുടെ രൂപത്തിൽ വ്യതാസം കാണുന്നുണ്ട്. ആദ്യകാലങ്ങളിൽ കേരളത്തിൽ ചൂൽ നിർമ്മിക്കുന്നത് ഈർക്കിലുകൾ കൊണ്ടോ, കവുങ്ങിന്റെ ഇലകൾ ഉപയോഗിച്ചോ ആണ്‌. ഇപ്പോൾ പ്ലാസ്റ്റികിന്റെ ചൂലും വിപണിയിൽ ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=ചൂൽ&oldid=1502394" എന്ന താളിൽനിന്ന് ശേഖരിച്ചത്