"നമസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: new:ज्वजलपा; സൗന്ദര്യമാറ്റങ്ങൾ
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: id:Namaste
വരി 21: വരി 21:
[[fr:Namasté]]
[[fr:Namasté]]
[[hi:नमस्ते]]
[[hi:नमस्ते]]
[[id:Namaste]]
[[it:Namasté]]
[[it:Namasté]]
[[ja:合掌]]
[[ja:合掌]]

13:43, 20 നവംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നമസ്കാരം (വിവക്ഷകൾ) എന്ന താൾ കാണുക. നമസ്കാരം (വിവക്ഷകൾ)
മോഹിനിയാട്ടത്തിൽ നമസ്കാര മുദ്ര കാണിക്കുന്ന നർത്തകി.

ബഹുമാനം, സ്വാഗതം, പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾക്ക് ഭാരതീയമായ പ്രത്യേക രീതിയാണ് നമസ്കാരം എന്നത്. രണ്ട് കൈകൾ കൂപ്പി ഉപചാരം അർപ്പിക്കുന്നതിനെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെക്കാലം തൊട്ടു മുതലേ ഭാരതത്തിൽ തുടരുന്ന ഒരു ആചാരമാണിത്. ഭാരതീയരുടെ മുഖമുദ്രയായും നമസ്കാരത്തെ പലരും ഗണിക്കുന്നു. കൈകൾ കൂപ്പിയുള്ള മുദ്രയോടൊപ്പം നമസ്കാരം, നമസ്തെ തൂടങ്ങിയ ഉപചാരവാക്കും പ്രയോഗിക്കുന്നു.

നിരുക്തം

നമസ്കാരം എന്ന മലയാള പദം സംസ്കൃതത്തിൽ ഇന്ന് ഉരുത്തിരിഞ്ഞതാണ്. നമസ്+കൃ എന്ന രണ്ട് പദങ്ങൾ ചേർന്നാണ് നമസ്കാരം ആയത് അർത്ഥം തലകുനിക്കൽ, ആദരവ് പ്രകടിപ്പിക്കൽ എന്നൊക്കയാണ്. ഇത് മാപ്പിള മലയാളത്തിൽ നിസ്കാരം ആയിത്തീർന്നിട്ടുണ്ട്.

ഇതു കൂടി കാണുക

  1. മുസ്ലിം നമസ്കാരം
  2. നമസ്കാരം (ഹൈന്ദവാചാരം)
"https://ml.wikipedia.org/w/index.php?title=നമസ്കാരം&oldid=1490891" എന്ന താളിൽനിന്ന് ശേഖരിച്ചത്