"ബി.ബി.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: xmf:BBC |
(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: bg:Би Би Си |
||
വരി 39: | വരി 39: | ||
[[bat-smg:BBC]] |
[[bat-smg:BBC]] |
||
[[be:BBC]] |
[[be:BBC]] |
||
[[bg: |
[[bg:Би Би Си]] |
||
[[bn:ব্রিটিশ ব্রডকাস্টিং কর্পোরেশন]] |
[[bn:ব্রিটিশ ব্রডকাস্টিং কর্পোরেশন]] |
||
[[bs:BBC]] |
[[bs:BBC]] |
00:16, 5 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം
ദ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ (ബി.ബി.സി.) | |
തരം | റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം. |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ലഭ്യത | ദേശീയം അന്താരാഷ്ട്രീയം |
സ്ഥാപകൻ | ജോൺ റെയ്ത്ത് |
ആപ്തവാക്യം | "This is what we do" (used in various promotional idents) |
പ്രഖ്യാപിത ലക്ഷ്യം | "Nation Shall Speak Peace Unto Nation" |
പ്രമുഖ വ്യക്തികൾ | മൈക്കെൽ ലയോൺസ്, (ബി.ബി.സി. ട്രസ്റ്റിന്റെ ചെയർമാൻ) മാർക്ക് തോമ്പ്സൺ, ഡയറക്റ്റർ ജനറൽ (എക്സിക്യൂട്ടീവ് ബോർഡിന്റെ ചെയർമാൻ). |
ആരംഭം | 1922 (റേഡിയോ) 1927 (incorporation) 1932 (ടെലിവിഷൻ) |
ആദ്യ നാമങ്ങൾ | ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി (1922-1927) |
വെബ് വിലാസം | www.bbc.co.uk |
ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താപ്രക്ഷേപണസ്ഥാപനമാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ അഥവാ ബി.ബി.സി.(BBC) എന്ന് അറിയപ്പെടുന്നത്. പ്രേക്ഷകരുടെയും ശ്രോതാക്കളുടെയും എണ്ണത്തിൽ ലോകത്തിൽതന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ബി.ബി.സിക്ക് ബ്രിട്ടനിൽ മാത്രം 26,000 ജീവനക്കാരുണ്ട്.
1922-ൽ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിഎന്ന പേരിലാണ് ബി.ബി.സി. പ്രവർത്തനമാരംഭിച്ചത്. 1927-ൽ സർക്കാർ നിയന്ത്രണത്തിലുള്ള സ്വതന്ത്രസ്ഥാപനമായി ഇത് മാറി. കോർപ്പറേഷന്റെ പരിപാടികളും വാർത്തകളും ടെലിവിഷനിലൂടെയും റേഡിയോയിലുടെയും ഇന്റർനെറ്റിലൂടെയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളിൽ എത്തുന്നു. അറിയിക്കുക, പഠിപ്പിക്കുക, വിനോദിപ്പിക്കുക എന്നതാണ് ബി.ബി.സിയുടെ പ്രവർത്തന മുദ്രാവാക്യം[അവലംബം ആവശ്യമാണ്].
ബി.ബി.സിയുടെ നടത്തിപ്പിന്റെ ചുമതല ബി.ബി.സി. ട്രസ്റ്റിനാണ്. രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങളിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന കോർപ്പറേഷന് പ്രേക്ഷകരോടും ശ്രോതാക്കളോടും മാത്രമാണ് മറുപടി പറയാൻ ബാദ്ധ്യതയുള്ളതെന്ന് നയരേഖയിൽ വ്യക്തമാക്കുന്നു.