"ലോക വ്യാപാര സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ps:د سوداګرۍ نړيوال سازمان |
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: uz:WTO |
||
വരി 98: | വരി 98: | ||
[[uk:Світова організація торгівлі]] |
[[uk:Світова організація торгівлі]] |
||
[[ur:عالمی تجارتی ادارہ]] |
[[ur:عالمی تجارتی ادارہ]] |
||
[[uz:WTO]] |
|||
[[vi:Tổ chức Thương mại Thế giới]] |
[[vi:Tổ chức Thương mại Thế giới]] |
||
[[war:Kalibutanon nga Katig-uban han Pan-negosyohan]] |
[[war:Kalibutanon nga Katig-uban han Pan-negosyohan]] |
17:28, 28 മേയ് 2012-നു നിലവിലുണ്ടായിരുന്ന രൂപം
രാഷ്ട്രാന്തര വ്യാപാരനയങ്ങൾ രൂപവത്കരിക്കുന്നതിനായുള്ള ഒരു അന്താരാഷ്ട്ര സംഘടനയാണ് ലോക വ്യാപാര സംഘടന. 1948 ജനുവരി 1-ന് രൂപവത്കരിച്ച ഗാട്ട് കരാറാണ് 1995 ജനുവരി 1-ന് ലോക വ്യാപാര സംഘടന (World Trade Organisation, ചുരുക്കം: ഡബ്ലിയു.ടി.ഒ.) ആയി മാറിയത്. ജനീവയാണ് ഇതിന്റെ ആസ്ഥാനം. 1994 ഏപ്രിൽ 15-ന് മൊറോക്കോയിലെ മാരക്കേഷിൽ വച്ച് നടന്ന ഉച്ചകോടിയാണ് ഈ സംഘടനക്കു രൂപം കൊടുത്തത്. ഡങ്കൽ വ്യവസ്ഥയാണ് ഈ സംഘടനയുടെ അടിസ്ഥാനശില. 2007 ജനുവരി 11-ന് വിയറ്റ്നാം, 2007 ജുലൈ 27-ന് ടോങ്ഗ എന്നീ രാജ്യങ്ങൾ അംഗത്വമെടുത്തതോടെ 153 അംഗങ്ങളാണ് ഈ സംഘടനയിൽ ഉള്ളത്. [1]
അവലംബം