"ബ്രയോഫൈറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: af, ar, az, bar, bat-smg, bg, ca, cs, cv, cy, da, de, el, eo, es, et, eu, fa, fi, fr, frr, ga, gl, gu, he, hi, hr, hu, hy, id, io, is, it, ja, ka, kn, ko, koi, ky, lb, lt, lv, mk, m...
വരി 14: വരി 14:
[[വർഗ്ഗം:പായലുകൾ]]
[[വർഗ്ഗം:പായലുകൾ]]


[[af:Mos]]

[[ar:حزازيات]]
[[az:Mamırlar]]
[[bar:Laabmoos]]
[[bat-smg:Samanas]]
[[bg:Листнати мъхове]]
[[ca:Molsa]]
[[cs:Mechorosty]]
[[cv:Мăк]]
[[cy:Mwsogl]]
[[da:Mosser]]
[[de:Moose]]
[[el:Βρύο]]
[[en:Bryophyte]]
[[en:Bryophyte]]
[[eo:Briofito]]
[[es:Bryophyta sensu lato]]
[[et:Sammaltaimed]]
[[eu:Goroldio]]
[[fa:خزه]]
[[fi:Sammalet]]
[[fr:Bryophyte]]
[[frr:Möösk]]
[[ga:Bryophyta]]
[[gl:Briófitas]]
[[gu:શેવાળ]]
[[he:טחבים]]
[[hi:हरिता]]
[[hr:Mahovine]]
[[hu:Mohák]]
[[hy:Մամուռներ]]
[[id:Tumbuhan lumut]]
[[io:Musko]]
[[is:Mosar]]
[[it:Briofite]]
[[ja:コケ植物]]
[[ka:ხავსები]]
[[kn:ಪಾಚಿ]]
[[ko:선태식물]]
[[koi:Нитш]]
[[ky:Мох]]
[[lb:Moosplanzen]]
[[lt:Samanūnai]]
[[lv:Pirmsvasas augi]]
[[mk:Мов]]
[[mrj:Рехень]]
[[ms:Lumut]]
[[nl:Mossen]]
[[nn:Mose]]
[[no:Moser]]
[[oc:Mofa]]
[[pl:Mszaki]]
[[pt:Bryophyta sensu lato]]
[[ro:Mușchi (plantă)]]
[[ru:Мохообразные]]
[[sco:Fog]]
[[simple:Bryophyte]]
[[sk:Machorasty]]
[[sl:Mahovi]]
[[sr:Маховине]]
[[sv:Mossor]]
[[ta:பிரயோபீற்றா]]
[[te:నాచు]]
[[th:พืชไม่มีท่อลำเลียง]]
[[tl:Lumot]]
[[to:Limuʻuta]]
[[tr:Yapraklı kara yosunları]]
[[uk:Мохоподібні]]
[[vi:Rêu]]
[[wa:Mossea]]
[[zh:苔藓植物]]

12:49, 7 ഏപ്രിൽ 2012-നു നിലവിലുണ്ടായിരുന്ന രൂപം

സസ്യലോകത്തിലെ ഉഭയജീവികൾ എന്നറിയപ്പെടുന്ന ജീവികളാണ് ബ്രയോഫൈറ്റുകൾ. കരയിലും ഈർപ്പമുള്ള സ്ഥലങ്ങളിലും ഇവ വസിക്കുന്നു. വളർച്ചയ്ക്കും ബീജസങ്കലനപ്രക്രിയയ്ക്കും ഈർപ്പം ആവശ്യമായ ഇവയുടെ പ്രത്യുൽപാദന സവിശേഷതയാണ് ഉഭയജീവിതശൈലി ഇവയ്ക്ക് നൽകിയിട്ടുള്ളത്. ലിവർവേർട്ട്, മോസ് എന്നിവയാണ് പരിചിതമായ ബ്രയോഫൈറ്റുകൾ.

പരിണാമം

ഭൗമചരിത്രത്തിൽ 350 കോടിയോളം വർഷങ്ങൾക്കുമുമ്പ് ഡിവോണിയൻ കാലഘട്ടത്തിലാണിവ രൂപപ്പെട്ടത്. മോസ്സുകൽക്കുമുൻപ് ലിവർവേർട്ട് എന്ന വിഭാഗം സസ്യങ്ങൾ രൂപപ്പെട്ടു. ഏകദേശം 960 ജീനസ്സുകളിലായി ഇരുപത്തിഅയ്യായിരത്തോളം ജീവജാലങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

വർഗ്ഗീകരണം

ലിവർവെർട്ടുകൾ (ഹെപ്പാറ്റിക്കോപ്സിഡ), ഹോൺവെർട്ടുകൾ(ആന്തോസീറോപ്സിഡ), മോസ് (ബ്രയോപ്സിഡ) എന്നിങ്ങനെ മൂന്നുഗ്രൂപ്പുകളായി ഇവയെ തിരിച്ചിരിക്കുന്നു. പുരാതന റോമാസാമ്രാജ്യത്തിൽ കരൾരോഗം ബാധിച്ചിട്ടുള്ള രോഗികൾക്ക് കരളിന്റഎ രൂപത്തിലുള്ള ചെടികൾ കഴിച്ചാൽ രോഗം ഭേദപ്പെടും എന്ന വിശ്വാസമാണ് ലിവർവേർട്ട് എന്ന പേരിന് നിദാനം.

ശരീരഘടന

പരന്ന, ഫോർക്കിന്റെ ആകൃതിയിൽ വിഭജിച്ചിരിക്കുന്ന താലസ് എന്ന ശരീരമാണ് ഇവയ്ക്കുള്ളത്. അടിവശത്ത് പ്രാഥമികവേരുകൾ അഥവാ റൈസോയിഡുകൾ കാണപ്പെടുന്നു.നനവുള്ള പ്രതലത്തിൽ പറ്റിച്ചേർന്നിരിക്കാനും ആഹാരവസ്തുക്കൾ ആഗിരണം ചെയ്യാനും സഹായിക്കുന്നു. താലസിന് പ്രകാശസംശ്ലേഷണ ശേഷിയുണ്ട്. മോസുകൾക്ക് വേര്, കാണ്ഡം, ഇല ഇങ്ങനെ വികസിതശരീരഘടനയാണുള്ളത്. സൈലം, ഫ്ലോയം എന്നീ സംവഹനകലകൾ ഇവയ്ക്കില്ല.

അവലംബം

  1. ബോട്ടണി ഫോർ ഡിഗ്രി സ്റ്റുഡന്റ്സ്, ഏ.സി.ദത്ത, ഓക്സഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ്, പേജ് 454
  2. സസ്യലോകത്തിലെ വൈചിത്ര്യങ്ങൾ - ഡോ.സാജൻ മാറനാട് എഴുതിയ പുസ്തകം, പേജ് 55, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ബ്രയോഫൈറ്റ&oldid=1286380" എന്ന താളിൽനിന്ന് ശേഖരിച്ചത്