"ആൽക്കൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം പുതുക്കുന്നു: sq:Alkinet
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: si:ඇල්කයින
വരി 45: വരി 45:
[[ru:Алкины]]
[[ru:Алкины]]
[[sh:Alkin]]
[[sh:Alkin]]
[[si:ඇල්කයින]]
[[sk:Alkín]]
[[sk:Alkín]]
[[sl:Alkin]]
[[sl:Alkin]]

23:41, 25 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈൻ, അസറ്റ്ലീന്റെ ത്രിമാന മാതൃക

കാർബൺ അണുക്കൾ തമ്മിൽ കുറഞ്ഞത് ഒരു ത്രിബന്ധനമെങ്കിലുമുള്ള ഹൈഡ്രോകാർബണുകളാണ് ആൽക്കൈനുകൾ. CnH2n-2 ആണ് ഇവയുടെ പൊതു രാസസൂത്രവാക്യം. പരമ്പരാഗതമായി ഇവയെ അസറ്റ്ലീനുകളെന്നും അസ്റ്റ്ലീൻ പരമ്പരയെന്നും വിളിച്ചുപോരുന്നു. എന്നാൽ ഏറ്റവും ലളിതമായ ഘടനയുള്ള ആൽക്കൈനിനെ സൂചിപ്പിക്കാനാനും അസെറ്റ്ലീൻ എന്ന പേര് ഉപയോഗിക്കുന്നു. ഐയുപിഎസി (IUPAC) നാമകരണ പ്രകാരം ഈഥൈൻ (C2H2) എന്നാണ് ഇതിന്റെ പേര്.

"https://ml.wikipedia.org/w/index.php?title=ആൽക്കൈൻ&oldid=1192453" എന്ന താളിൽനിന്ന് ശേഖരിച്ചത്