"അംഗീകൃത മൂലധനസ്റ്റോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Interwiki standardization
(ചെ.)No edit summary
വരി 1: വരി 1:
{{prettyurl|Authorised capital}}
{{prettyurl|Authorised capital}}
ഒരു [[കമ്പനി|കമ്പനിക്ക്]] പരമാവധി ശേഖരിക്കാവുന്ന [[മൂലധനം|മൂലധനത്തെ]] '''അംഗീകൃത മൂലധനസ്റ്റോക്ക്''' എന്നു പറയുന്നു. ഇങ്ങനെ ശേഖരിക്കാവുന്ന [[മൂലധനം]] എത്രയാണെന്ന് കമ്പനിയുടെ ''മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ'' പറഞ്ഞിരിക്കണം. ആകെ വിൽക്കാവുന്ന [[ഓഹരി|ഓഹരികൾ]] എത്രയെന്നും ഓരോന്നിന്റെയും [[മുഖവില]] എന്താണെന്നും അതിൽ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ''രജിസ്റ്റേർഡ്'' മൂലധനമെന്നും ''നോമിനൽ'' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വിൽക്കാവുന്ന [[ഓഹരി|ഓഹരികളുടെ]] പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷൻഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയിൽ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തിൽ ചേർക്കുന്നത്.
{{വിക്കിഫൈ|date=2010 ഒക്ടോബർ}}
ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന [[മൂലധനം|മൂലധനത്തെ]] '''അംഗീകൃത മൂലധനസ്റ്റോക്ക്''' എന്നു പറയുന്നു. ഇങ്ങനെ ശേഖരിക്കാവുന്ന [[മൂലധനം]] എത്രയാണെന്ന് കമ്പനിയുടെ ''മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ'' പറഞ്ഞിരിക്കണം. ആകെ വിൽക്കാവുന്ന [[ഓഹരി|ഓഹരികൾ]] എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതിൽ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ''രജിസ്റ്റേർഡ്'' മൂലധനമെന്നും ''നോമിനൽ'' മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വിൽക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷൻഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയിൽ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തിൽ ചേർക്കുന്നത്.


ഓഹരികൾ മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയിൽ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ ''നോമിനൽ'' മൂലധനമെന്നു പറയുന്നത്.
[[ഓഹരി|ഓഹരികൾ]] മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയിൽ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ ''നോമിനൽ'' മൂലധനമെന്നു പറയുന്നത്.


അംഗങ്ങളുടെ ബാധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.
അംഗങ്ങളുടെ ബാധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.


==പുറത്തേക്കുള്ള കണ്ണികൾ==
==പുറംകണ്ണികൾ==


* [http://business.yourdictionary.com/authorized-capital-stock authorized capital stock - Business Definition]
* [http://business.yourdictionary.com/authorized-capital-stock authorized capital stock - Business Definition]
വരി 13: വരി 12:


== അവലംബം ==
== അവലംബം ==
{{സർവ്വവിജ്ഞാനകോശം}}
{{സർവ്വവിജ്ഞാനകോശം|അംഗീകൃത_മൂലധന_സ്റ്റോക്ക്|അംഗീകൃത മൂലധന സ്റ്റോക്ക്}}


[[en:Authorised capital]]
[[en:Authorised capital]]

09:07, 22 ഫെബ്രുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കമ്പനിക്ക് പരമാവധി ശേഖരിക്കാവുന്ന മൂലധനത്തെ അംഗീകൃത മൂലധനസ്റ്റോക്ക് എന്നു പറയുന്നു. ഇങ്ങനെ ശേഖരിക്കാവുന്ന മൂലധനം എത്രയാണെന്ന് കമ്പനിയുടെ മെമ്മോറാണ്ടം ഒഫ് അസോസിയേഷനിൽ പറഞ്ഞിരിക്കണം. ആകെ വിൽക്കാവുന്ന ഓഹരികൾ എത്രയെന്നും ഓരോന്നിന്റെയും മുഖവില എന്താണെന്നും അതിൽ കാണിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. രജിസ്റ്റേർഡ് മൂലധനമെന്നും നോമിനൽ മൂലധനമെന്നും ഇതിനു പേരുണ്ട്. ആധികാരികമായി വിൽക്കാവുന്ന ഓഹരികളുടെ പരമാവധി എണ്ണവും അവയുടെ മൂല്യവുമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കമ്പനി രജിസ്റ്റർ ചെയ്യുന്ന സമയത്ത് അംഗീകൃത മൂലധനത്തിന്റെ തോതനുസരിച്ച് രജിസ്റ്റ്രേഷൻഫീസ് അടയ്ക്കേണ്ടതുണ്ട്. ഭാവിയിൽ കമ്പനിയുടെ വികസനപ്രവർത്തനങ്ങൾക്കു വേണ്ടിവരുന്ന ആവശ്യങ്ങൾ കണക്കിലെടുത്തുകൊണ്ടായിരിക്കും ഈ സംഖ്യ നിശ്ചയിച്ച് മെമ്മോറാണ്ടത്തിൽ ചേർക്കുന്നത്.

ഓഹരികൾ മുഴുവൻ വിറ്റുകൊള്ളണമെന്നില്ല. സാധാരണയായി കമ്പനിയുടെ ആരംഭത്തിൽ ഓഹരികൾ മുഴുവൻ വില്ക്കാൻ വേണ്ടി നീക്കിവയ്ക്കുക (ഇഷ്യൂ ചെയ്യുക) പതിവില്ല. കാലക്രമത്തിൽ മൂലധനം ആവശ്യമായി വരുന്നതനുസരിച്ച് പണമാക്കാവുന്നരീതിയിൽ ഒരുഭാഗം കരുതിവച്ചിരിക്കും. അതിനാലാണിതിനെ നോമിനൽ മൂലധനമെന്നു പറയുന്നത്.

അംഗങ്ങളുടെ ബാധ്യതയ്ക്കു ക്ലിപ്തത നിശ്ചയിച്ചിട്ടുള്ള എല്ലാ കമ്പനികളുടെയും മെമ്മോറാണ്ടത്തിൽ അംഗീകൃതമൂലധനം എത്രയാണെന്ന് കാണിച്ചിരിക്കണമെന്ന് കമ്പനി നിയമം അനുശാസിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അംഗീകൃത മൂലധന സ്റ്റോക്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.