ദേവകി (രാഷ്ട്രീയ പ്രവർത്തക)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേവകി(രാഷ്ട്രീയ പ്രവർത്തക) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദേവകി

മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ.ഐ.എസ്.എഫ് മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായിരുന്നു കെ. ദേവകി. [1]കേരളാ മഹിളാ സംഘം നേതാവാണ്.

ജീവിതരേഖ[തിരുത്തുക]

പുത്തൻവീട്ടിൽ കണ്ണന്റെയും ഭാരതിയുടെയും മകളാണ്. എം.എ, ബിഎഡ് ബിരുദധാരിയാണ്. 2000 ഒക്ടോബർ 5 മുതൽ 2003 ജനുവരി 30 വരെ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

അവലംബം[തിരുത്തുക]

  1. "ദേവകി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്".