പി.വി. രാമൻകുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഡോ: പി.വി. രാമൻകുട്ടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോ: പി.വി. രാമൻകുട്ടി
ദേശീയതഇന്ത്യൻ
തൊഴിൽസാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
യജുർവ്വേദസമീക്ഷ

2010 ലെ വൈദികസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് ഡോ: പി.വി. രാമൻകുട്ടി. 'യജുർവ്വേദസമീക്ഷ ' എന്ന കൃതിക്കായിരുന്നു പുരസ്കാരം.[1]

ജീവിതരേഖ[തിരുത്തുക]

കൃതികൾ[തിരുത്തുക]

  • യജുർവ്വേദസമീക്ഷ

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി എൻഡോവ്മെന്റ് പുരസ്കാരം 2010

അവലംബം[തിരുത്തുക]

  1. "സച്ചിദാനന്ദനും സി.രാധാകൃഷ്ണനും അക്കാദമി വിശിഷ്ടാഗത്വം". മാതൃഭൂമി. Archived from the original on 2011-01-09. Retrieved 6 ജനുവരി 2011.
"https://ml.wikipedia.org/w/index.php?title=പി.വി._രാമൻകുട്ടി&oldid=3636791" എന്ന താളിൽനിന്ന് ശേഖരിച്ചത്