ടെട്ര മത്സ്യകുടുംബം
ദൃശ്യരൂപം
(ടെട്രാ മത്സ്യകുടുംബം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Tetra | |
---|---|
Ornate tetra, Hyphessobrycon bentosi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genera | |
More than 150[1] |
ചരാസിഡേ മത്സ്യകുടുംബത്തിൽ ഉൾപ്പെടുന്ന ശുദ്ധജലമത്സ്യവിഭാഗമാണ് ടെട്ര മത്സ്യകുടുംബം. ആമസോൺ നദീതടം, ഗയാന, പെറു, പരാഗ്വേ, ഉറുഗ്വേ എന്നിവിടങ്ങളിലാണ് ടെട്രാ മത്സ്യങ്ങളെ കൂടുതലായി കണ്ടുവരുന്നത്. നേരിയ അമ്ലരസമുള്ള ജലത്തിൽ കൂട്ടം കൂട്ടമായി ജീവിക്കാൻ ഇഷ്ടമുള്ള ഇവയിൽ ഗ്ലാസ് ടെട്രാ ഒഴികെ ബാക്കിയുള്ളവയെല്ലാം ചെറിയ മത്സ്യങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ As of 2003 the Integrated Taxonomic Information System lists 164 genera of Characidae.