ഗ്രസന സ്രാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഗൾപ്പർ സ്രാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗൾപ്പർ സ്രാവ്
Centrophorus granulosus.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Chondrichthyes
ഉപവർഗ്ഗം: Elasmobranchii
നിര: Squaliformes
കുടുംബം: Centrophoridae
ജനുസ്സ്: Centrophorus
വർഗ്ഗം: ''C. granulosus''
ശാസ്ത്രീയ നാമം
Centrophorus granulosus
(Bloch & J. G. Schneider,1801)
Centrophorus granulosus distmap.png
Range of gulper shark (in blue)

ചെറിയ ഒരിനം സ്രാവാണ് ഗൾപ്പർ സ്രാവ് (ശാസ്ത്രീയനാമം: Centrophorus granulosus). ചാരയോ തവിട്ടു കലർന്ന ചാരനിറത്തിലോ ഇവ കാണപ്പെടുന്നു. ആഴക്കടൽ മത്സ്യബന്ധനവും കുറഞ്ഞ പ്രജനനനിരക്കും മൂലം ഇവ വംശനാശഭീഷണി നേരിടുന്നുണ്ട്. ആൺസ്രാവിനു 60 - 80 സെന്റീമീറ്റർ നീളവും പെൺസ്രാവിനു 90 - 105 സെന്റീമീറ്റർ വരെ നീളവും വയ്ക്കുന്നു. ഒറ്റപ്രസവത്തിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങൾ മാത്രമാണ് ജനിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രസന_സ്രാവ്&oldid=2396976" എന്ന താളിൽനിന്നു ശേഖരിച്ചത്