കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ചിത്രം/2007,ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ന്യൂ ഡൽഹിയിലെ ഇന്ത്യാ ഗേറ്റ് - ഒന്നാം ലോകമഹായുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ്‌ 42 മീറ്റർ ഉയരമുള്ള ഈ സ്മാരകം

ഛായാഗ്രാഹകൻ: ബിജോയ് മോഹൻ