കടവിള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിലെ ആലംകോട് വില്ലേജിൽ ഉൾപ്പെടുന്ന സ്ഥലമാണ് കടവിള . ദേശസേവിനി വായനശാല പുല്ലുതോട്ടത്ത് സ്ഥിതി ചെയ്യുന്നു . ആറ്റിങ്ങൽ-കിളിമാനൂർ ബസ്സ് സർവീസ് പ്രധാന ഗതാഗത മാർഗ്ഗമാണ്. കടവിള മഹാദേവ ക്ഷേത്രം പ്രസിദ്ധമാണ്.

"https://ml.wikipedia.org/w/index.php?title=കടവിള&oldid=2922324" എന്ന താളിൽനിന്ന് ശേഖരിച്ചത്