ഓർണേറ്റ് കടൽപ്പാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓർണേറ്റ് കടൽപ്പാമ്പ്
Japan sea snake, Ornate Sea Snake (Hydrophis ornatus) (15167155673).jpg
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
H. ornatus
Binomial name
Hydrophis ornatus
(Gray, 1842
Synonyms

ഇംഗ്ലീഷിലെ പേര് ornate reef sea snake എന്നാണ്. ശാസ്ത്രീയ നാമം Hydrophis ornatus എന്നുമാണ്.

രൂപവിവരണം[തിരുത്തുക]

തടിച്ചുരുണ്ട് വലിയ തലയുള്ള പാമ്പാണ്. ചാര നിറത്തിൽ സ്വർണനിറത്തിലുള്ളപട്ടയുണ്ട്. അടൈവശം വെളുപ്പോ മഞ്ഞയോആണ്.

പ്രജനനം[തിരുത്തുക]

ഒരു പ്രസവത്തിൽ 1 മുതൽ 17 വരെ കുട്ടികളുണ്ടാവും.

അവലംബം[തിരുത്തുക]

കടൽപ്പാമ്പുകൾ- ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013

  1. Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ),... Trustees of the British Museum (Natural History). London. xiv + 727 pp., Plates I.-XXV. (Distira ornata, pp. 290-291.)
  2. The Reptile Database. www.reptile-database.org.
"https://ml.wikipedia.org/w/index.php?title=ഓർണേറ്റ്_കടൽപ്പാമ്പ്&oldid=2601983" എന്ന താളിൽനിന്ന് ശേഖരിച്ചത്