ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം.
Elamgulam Sree dharma sastha Temple.jpg
Temple from its ground, where Gajamela is conducted
ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം is located in Kerala
ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം, ഇളംകുളം
Location within Kerala
അടിസ്ഥാന വിവരങ്ങൾ
സ്ഥലംElamgulam
നിർദ്ദേശാങ്കം09°35′39.2″N 76°43′48.3″E / 9.594222°N 76.730083°E / 9.594222; 76.730083
മതഅംഗത്വംഹിന്ദുയിസം
ആരാധനാമൂർത്തിSree Dharma Shasthavu
ആഘോഷങ്ങൾGajamela
DistrictKottayam District
സംസ്ഥാനംKerala
രാജ്യംIndia
വാസ്തുവിദ്യാ തരംDravidan architecture

കോട്ടയം ജില്ലയിൽ പാലാ-പൊൻകുന്നം റോഡിൽ ഇളംകുളം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഇളംകുളം ശ്രീ ധർമ്മ ശാസ്താക്ഷേത്രം. ഈ ക്ഷേത്രത്തിൽ 10 ആനകളെ ഉൾപ്പെടുത്തി നടത്തപ്പെടുന്ന "ഗജമേള" എന്ന വാർഷികാഘോഷം സംസ്ഥാനത്ത് ഈ ക്ഷേത്രത്തെ പ്രശസ്തമാക്കുന്നു. ആയിരക്കണക്കിന് തീർഥാടരും ഭക്തന്മാരും ഈ ഉത്സവത്തിൽ പങ്കെടുക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. Thiru Utsavom 2016