ആന്ത്രാക്നോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെടികളുടെ ഇലകളേയും ഇളം തണ്ടുകളേയും പൂക്കളേയും കായ്കളേയും ബാധിക്കുന്ന ഒരു കുമിൾ രോഗമാണ് ആന്ത്രാക്നോസ്. കോളിറ്റോ ട്രൈക്കം ഗ്ലിയോസ്പോറിയോയ്ഡ്സ് എന്ന കുമിളാണ് ഇതിനുകാരണം. രോഗം ബാധിച്ച് ഭാഗങ്ങളിൽ ചെറിയ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നതാണ് പ്രാഥമിക ലക്ഷണം.

"https://ml.wikipedia.org/w/index.php?title=ആന്ത്രാക്നോസ്&oldid=2717877" എന്ന താളിൽനിന്ന് ശേഖരിച്ചത്