അരിയൂസ്
Jump to navigation
Jump to search
അരിയൂസ് .Arius (Ἄρειος, AD 250 or 256 – 336) അലക്സാണ്ട്രിയയിലെ ക്രിസ്ത്യൻ പുരോഹിതനായിരുന്നു അരിയൂസ്. ദൈവം ഏകനാണെന്നും ദൈവത്തിന് പിതാവോ പുത്രനോ ഇല്ലെന്നുമായിരുന്നു അരിയൂസിന്റെ പ്രധാന വാദം. അരിയൂസിന്റെ ഉപദേശങ്ങൾ ആരിയനിസം എന്നറിയപ്പെടുന്നു. ക്രി വ 325-ൽ കൂടിയ നിഖ്യാ കൗൺസിൽ അരിയൂസിന്റെ വാദങ്ങൾ തള്ളുകയും ദൈവത്തിന് പുത്രനുണ്ടെന്നും ആ പുത്രൻ യേശുവാണെന്നുമുള്ള വിശ്വാസപ്രമാണം അംഗീകരിക്കുകയും ചെയ്തു.[1]
അവലംബം[തിരുത്തുക]
- ↑ Rowan Williams, Arius: Heresy and Tradition - Revised Edition, 1987, 2001 - Synopsis
Persondata | |
---|---|
NAME | Arius |
ALTERNATIVE NAMES | |
SHORT DESCRIPTION | |
DATE OF BIRTH | 256 |
PLACE OF BIRTH | |
DATE OF DEATH | 336 |
PLACE OF DEATH |