അഡ്നോക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഐക്യ അറബ് എമിറെറ്റിലെ സർക്കാർ അധീനതിയിലുള്ള ഒരു എണ്ണക്കമ്പനിയാണ് ദ അബുദാബി നാഷനൽ ഓയിൽ കമ്പനി അഥവാ അഡ്നോക്ക് (ADNOC). ലോകത്തിലെ നാലമത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയാണ് അഡ്നോക്ക്.

"https://ml.wikipedia.org/w/index.php?title=അഡ്നോക്&oldid=2270125" എന്ന താളിൽനിന്ന് ശേഖരിച്ചത്