അക്രമാതിശയോക്തി (അലങ്കാരം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അക്രമാതിശയോക്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാര്യകാരണങ്ങൾ ഒന്നിച്ച് നടക്കുന്നു എന്ന് വർണ്ണിച്ചാൽ അക്രമാതിശയോക്തി.

ലക്ഷണം[തിരുത്തുക]

'കാര്യഹേതുക്കളൊന്നിച്ചാ- ലക്രമാതിശയോക്തിയാം.'

ഉദാ:വർഷം തുടർന്നു പാന്ഥസ്ത്രീ- മിഴിയും മുകിലും സമം.'

ഇവിടെ മുകിൽ വർഷിക്കുന്നതാണ് പാന്ഥസ്ത്രീ കരയാൻ കാരണം. ഇതു രണ്ടും ഒന്നിച്ച് നടക്കുന്നതായി വർണ്ണിച്ചിരിക്കുന്നു.[1]

അവലംബം[തിരുത്തുക]

  1. വൃത്താലങ്കാര സംഗ്രഹം .എസ് ബാലൻപിള്ള