വ്ലാഡിമിർ ക്രാംനിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vladimir Kramnik
Kramnik at the 2005 Corus chess tournament
മുഴുവൻ പേര്Vladimir Borisovich Kramnik
രാജ്യം റഷ്യ
ജനനം (1975-06-25) 25 ജൂൺ 1975  (48 വയസ്സ്)
Tuapse, USSR
സ്ഥാനംGrandmaster
ലോകജേതാവ്2000—2006 (Classical)
2006—2007 (Unified)
ഫിഡെ റേറ്റിങ്2791
(No. 4 in the September 2011 FIDE World Rankings)
ഉയർന്ന റേറ്റിങ്2809 (January 2002)[1]

റഷ്യൻ ഗ്രാൻഡ്മാസ്റ്ററും 2006 മുതൽ 2007 വരെയുള്ള ലോകചെസ്സ് ചാമ്പ്യനുമാണ് വ്ലാഡിമിർ ബോറിസോവിച്ച് ക്രാംനിക് (ജനനം: 25 ജൂൺ 1975) (ക്ലാസ്സിക്കൽ വേൾഡ് ചെസ്സ് ചാമ്പ്യൻ 2000 മുതൽ 2006 വരെ) ക്രാംനിക്കാണ്. ഏറ്റവും ശക്തരായ ഗ്രാൻഡ്മാസ്റ്റർമാരുടെ പട്ടികയിലും ക്രാംനിക് ഇടംനേടിയിട്ടുണ്ട്.ക്ലാസ്സിക്കൽ കിരീടവും, ഫിഡെയുടെ ലോക ചെസ്സ് കിരീടവും നേടിയ ആദ്യത്തെ കളിക്കാരനുമാണ് ക്രാംനിക്.

അവലംബം[തിരുത്തുക]

  1. The graph on the FIDE site gives Kramnik's peak rating as 2811,[1] but this appears to be incorrect: it is contradicted by FIDE's published ratings for January [2] and April [3] 2002; and also by the reports in TWIC for January [4] and April [5] 2002 (Whether FIDE rated or not his four-game match against Kasparov of December 2001).

പുറം കണ്ണികൾ[തിരുത്തുക]


പുരസ്കാരങ്ങൾ
മുൻഗാമി Classical ലോക ചെസ്സ് ചാമ്പ്യൻ
2000–2007
പിൻഗാമി
മുൻഗാമി ഫിഡെ ലോക ചെസ്സ് ചാമ്പ്യൻ
2006–2007
നേട്ടങ്ങൾ
മുൻഗാമി ലോക നമ്പർ 1
January 1, 1996 - June 30, 1996
January 1, 2008 - March 31, 2008
പിൻഗാമി
ഗാരി കാസ്പറോവ്
വിശ്വനാഥൻ ആനന്ദ്
"https://ml.wikipedia.org/w/index.php?title=വ്ലാഡിമിർ_ക്രാംനിക്&oldid=3657264" എന്ന താളിൽനിന്ന് ശേഖരിച്ചത്