സമമിതീയഗ്രൂപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Symmetric group എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സമമിതീയഗ്രൂപ്പായ S4 ന്റെ കെയ്ലി ഗ്രാഫ്

ഒരു പരിബദ്ധഗണത്തിലെ അംഗങ്ങളുടെ എല്ലാ ക്രമചയങ്ങളുടെയും ഗ്രൂപ്പാണ് സമമിതീയഗ്രൂപ്പ് (symmetric group). ക്രമചയമിശ്രണം (composition of permutations) ആണ് ഈ ഗ്രൂപ്പിലെ ദ്വയാങ്കസംക്രിയ. n അംഗങ്ങളുടെ ക്രമചയങ്ങളുടെ സമമിതീയഗ്രൂപ്പിനെ എന്ന ചിഹ്നം കൊണ്ട് സൂചിപ്പിക്കുന്നു. n വസ്തുക്കളുടെ ക്രമചയങ്ങളുടെ എണ്ണം n! ആയതിനാൽ ഈ ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണവും n! തന്നെ.

സവിശേഷതകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സമമിതീയഗ്രൂപ്പ്&oldid=1694379" എന്ന താളിൽനിന്ന് ശേഖരിച്ചത്