ഹെർകൂൾ പൊയ്റോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോകപ്രസിദ്ധ വനിതാ നോവലിസ്റ്റായ അഗതാ ക്രിസ്റ്റിയുടെ നോവലുകളിലെ കുറ്റാന്വേഷണ കഥാപാത്രമാണ് ഹെർകൂൾ പൊയ്റോട്ട്. ഷെർലക് ഹോംസ് കഥകളുടെ രചയിതാവായ ആർതർ കോനൻ ഡോയലിന്റെ മരണം ആരാധകരിൽ ഉണ്ടാക്കിയ കടുത്ത നിരാശയാണ് ഹെർകൂൾ പൊയ്‌റോട്ടിന്റെ പിറവിക്കു കാരണം. ബൽജിയംകാരനായ റിട്ടയേർഡ് പോലീസ് ഓഫീസറാണ് ഹെർകൂൾ പൊയ്‌റോട്ട്. രൂപത്തിലും ഭാവത്തിലും ഹോസുമായി സാമ്യമില്ലായിരുന്നുവെങ്കിലും പൊയ്‌റോട്ടിന്റെ അന്വേഷണരീതിയിൽ ഹോംസിന്റെ സ്വാധീനം കാണാം.

[തിരുത്തുക] പ്രത്യേകതകൾ

ഒരു വനിത രചിച്ച കുറ്റാന്വേഷണ കഥ എന്ന നിലയിൽ ഹെർകൂൾ പൊയ്‌റോട്ട് കൃതികൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയവയാണ്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=ഹെർകൂൾ_പൊയ്റോട്ട്&oldid=1308321" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ