അഗതാ ക്രിസ്റ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗതാ ക്രിസ്റ്റി
ജനനം അഗതാ ക്രിസ്റ്റി ക്ലാരിസ്സാ മില്ലർ
1890 15 സെപ്റ്റംബർ(1890-09-15)
ടോർക്വേ, ഡെവൺ, ഇംഗ്ലണ്ട്
മരണം 1976 ജനുവരി 12 (പ്രായം 85)
വാലിങ്ങ്ഫോർഡ്, ഓക്സ്ഫോർഡ്ഷയർ, ഇംഗ്ലണ്ട്
തൂലികാനാമം മേരി വെസ്റ്റ്മാക്കോട്ട്
തൊഴിൽ നോവലിസ്റ്റ്
ദേശീയത ബ്രിട്ടിഷ്
രചനാ സങ്കേതം Murder mystery, Thriller, Crime fiction, Detective, Romances
സാഹിത്യ പ്രസ്ഥാനം Golden Age of Detective Fiction
ജീവിതപങ്കാളി(കൾ) Archibald Christie (1914–1928)
Max Mallowan (1930–1976)
കുട്ടികൾ Rosalind Hicks (1919–2004) Father: Archibald Christie


ഒപ്പ്

www.agathachristie.com

ഒരു ബ്രിട്ടീഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് അഗതാ ക്രിസ്റ്റി (15 സെപ്റ്റംബർ 1890 – 12 ജനുവരി 1976). 1890-ൽ ബ്രിട്ടനിൽ ജനിച്ചു. 1921 ലാണ് ആദ്യനോവൽ പുറത്തിറങ്ങിയത്.ഹെർകൂൾ പൊയ്റോട്ട് എന്നാ പ്രശസ്ത ബെൽജിയൻ കുറ്റാന്വേഷകനിലൂടെ വായനക്കാരിൽ സ്ഥിരപ്രതിഷ്ഠ നേടിയ അഗത 78 നോവലുകളാണ് രചിച്ചിട്ടുള്ളത്.അഗതയുടെ വിദ്യാഭ്യാസം മുഴുവൻ വീട്ടിൽ തന്നെയായിരുന്നു. മൌസ്സ്ട്രാപ്പ് എന്നാ നാടകം മുപ്പത്‌ വർഷത്തിലധികം ലണ്ടനിലെ വിവിധ വേദികളിൽ അരങ്ങേറി. ദ മിസ്റ്റിരിയസ് അഫെയർ അറ്റ്‌ സ്റ്റൽസ് , ദി ഡത്ത് ഓഫ് നൈൽ,ദി ബിഗ്‌ ഫോർ എന്നിവ പ്രധാന രചനകളിൽ പെടുന്നു.1976 -ൽ അന്തരിച്ചു.

AgathaChristie BluePlague

[തിരുത്തുക] അവലംബം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=അഗതാ_ക്രിസ്റ്റി&oldid=1207722" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ