ഹീബ്രു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹീബ്രു
עִבְרִית Ivri't 
ഉച്ചാരണം: [ʔivˈrit] (standard Israeli), [ʕivˈɾit] (standard Israeli (Sephardi)), [ʕivˈriθ] (Oriental), [ˈivʀis] (Ashkenazi)
സംസാരിക്കുന്നത് : ഇസ്രയേൽ ,Argentina, Belgium, Brazil, Chile, Canada, Sweden France, Germany, Iran, Lebanon, Netherlands, Nigeria, Russia, Panama, United Kingdom, United States and Uruguay. It has also served as the liturgical language of Judaism for over 3,500 years.
ആകെ സംസാരിക്കുന്നവർ: Extinct as a spoken language by the 4th century AD; Sephardi Hebrew revived in the 1880s, and now with around 7 million speakers[അവലംബം ആവശ്യമാണ്], (United States: 195,375).1

1United States Census 2000 PHC-T-37. Ability to Speak English by Language Spoken at Home: 2000. Table 1a.PDF (11.8 KiB)

ഭാഷാകുടുംബം: ആഫ്രോ-ഏഷ്യാറ്റിക്
 Semitic
  West Semitic
   Central Semitic
    Northwest Semitic
     Canaanite
      ഹീബ്രു 
ലിപിയെഴുത്ത് ശൈലി: ഹീബ്രു ലിപി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്:  Israel
നിയന്ത്രിക്കുന്നത്: Academy of the Hebrew Language
האקדמיה ללשון העברית(HaAqademia LaLashon Ha‘Ivrit)
ഭാഷാ കോഡുകൾ
ISO 639-1: he
ISO 639-2: heb
ISO 639-3: either:
heb – Modern Hebrew
hbo – Ancient Hebrew

ആഫ്രോ ഏഷ്യാറ്റിക് ഭാഷാ സമുച്ചയത്തിലെ ഒരു സെമിറ്റിക് ഭാഷയാണ്‌ ഹീബ്രു ഭാഷ. ഇസ്രയേലിൽ‍ 48 ലക്ഷത്തോളം ആളുകൾ സംസാരിക്കുന്ന ഈ ഭാഷ [1]ലോകമെമ്പാടുമുള്ള യഹൂദമതസ്ഥർ പ്രാർത്ഥനക്കും പഠനത്തിനും ഉപയോഗിക്കുന്നു. ഇസ്രയേലിൽ ഭൂരിപക്ഷം ജനങ്ങളും സംസാരഭാഷയായി ഉപയോഗിക്കുന്ന ഇത് അറബിഭാഷയോടൊപ്പം ഒരു ഔദ്യോഗികഭാഷയാണ്. ഹീബ്രു അക്ഷരമാല ഉപയോഗിച്ച് വലത്തുനിന്ന് ഇടത്തോട്ടാണ്‌ ആധുനിക ഹീബ്രു ഭാഷ എഴുതപ്പെടുന്നത്.

വടക്കുപടിഞ്ഞാറൻ സെമിറ്റികളുടെ ശാഖയിൽപ്പെട്ട കനാനൈറ്റിന്റെ ഭാഷാഭേദമാണ് ഹീബ്രു.വ്യത്യസ്ത രീതികളിലാണ് ഇത് ഉച്ചരിയ്ക്കുന്നത്. മദ്ധ്യയൂറോപ്യൻ ഉച്ചാരണമായ അഷ്കെനാസിക്, മെഡിറ്ററേനിയൻ ഉച്ചാരണമായ സെഫാർഡിക് എന്നിവ പ്രധാനപ്പെട്ടതാണ്. ഹീബ്രു അക്ഷരമാലയിൽ 26വ്യഞ്ജനങ്ങളുണ്ട്. ഇതോടൊപ്പം സ്വരാക്ഷരങ്ങളും ഉപയോഗിയ്ക്കുന്നു. മൂന്നക്ഷരങ്ങളടങ്ങുന്ന മൂലത്തിൽ നിന്നുമാണ് ഇവ രൂപം കൊള്ളുന്നത്.

അവലംബം [തിരുത്തുക]

  1. http://www.ethnologue.org/show_language.asp?code=heb

ഇതും കാണുക [തിരുത്തുക]

മലയാളം വാരിക 2012 ഡിസംബർ 28

"http://ml.wikipedia.org/w/index.php?title=ഹീബ്രു&oldid=1717607" എന്ന താളിൽനിന്നു ശേഖരിച്ചത്