ഹാരി ഹൗഡിനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Harry Houdini | |
|---|---|
Houdini in 1899 |
|
| ജനനം | Erik Weisz 1874 മാർച്ച് 24 Budapest, Austria-Hungary |
| മരണം | 1926 ഒക്ടോബർ 31 (പ്രായം 52) Detroit, Michigan |
| ഉദ്യോഗം | magician, escapologist, stunt performer, actor, historian, film producer, pilot and debunker |
| Signature | |
പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി (മാർച്ച് 24, 1874 – ഒക്ടോബർ 31, 1926,). ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുന്നതിൽ വിരുതനായിരുന്നു ഇദ്ദേഹം. അതിമാനുഷികത പോലുള്ള അന്ധ വിശ്വാസങ്ങളെ ഇദ്ദേഹം ശക്തമായി എതിർത്തിരുന്നു.