ഹകു പർവതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹകു പർവതം | |
|---|---|
| 白山 | |
Mount Haku from Aburazakanokashira |
|
| Elevation | 2,702.2 m (8,865 ft)[1] |
| Prominence | 1,897 m (6,224 ft)[1] |
| Listing | • List of mountains and hills of Japan by height • ജപ്പാനിലെ 100 പ്രസിദ്ധ മലകൾ • ജപ്പാനിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക • Ultra |
| Translation | വെള്ളമല (ജാപ്പനീസ്) |
| Pronunciation | [hakɯsaɴ] |
| Location | |
| Location in Japan | |
| Location | ഗിഫു പ്രിഫക്ച്ചർ ഫുക്കുയി പ്രിഫക്ച്ചർ ഇഷിക്കാവ പ്രിഫക്ച്ചർ |
| Range | ര്യോൻഹക്കു മലനിരകൾ |
| Coordinates | 36°09′18″N 136°46′17″E / 36.15500°N 136.77139°Eസ്ഥാനം: 36°09′18″N 136°46′17″E / 36.15500°N 136.77139°E[1] |
| Topo map | Geographical Survey Institute, 25000:1 白山, 50000:1 白山 |
| Geology | |
| Type | സ്ട്രാറ്റോവോൾക്കാനോ (സജീവം) |
| Age of rock | 300,000–400,000 വർഷം |
| Last eruption | 1659 |
| Climbing | |
| First ascent | തായ്ച്ചോ, 717ൽ |
ജപ്പാനിൽ സ്ഥിതിചെയ്യുന്ന, സജീവമായേക്കാവുന്ന ഒരു അഗ്നിപർവ്വതമാണ് ഹകു പർവതം. സ്ട്രാറ്റോവോൾക്കാനോ ഗണത്തിൽപ്പെടുന്ന ഈ അഗ്നിപർവ്വതം ജപ്പാനിലെ ഗിഫു, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 3—4 ലക്ഷം വർഷം മുമ്പ് ആദ്യമായി സജീവമായ അഗ്നിപർവ്വതത്തിൽനിന്ന് 1659-ൽ ആണ് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത്. തതെയാമ, ഫ്യൂജിയാമ പർവ്വതങ്ങളോടൊപ്പം ജപ്പാനിൽ പൊതുവേ മൂന്നു വിശുദ്ധ പർവ്വതങ്ങളായി അറിയപ്പെടുന്നവയിലൊന്നാണ് ഹകു പർവ്വതവും.[2]
ചിത്രശാല [തിരുത്തുക]
-
Hakusan Shrine at Murodo and Gozengamine
-
Volcanic crater (Midoriga-ike)
-
Mount Bessan from the top of Gozengamine
അവലംബം [തിരുത്തുക]
- ↑ 1.0 1.1 1.2 http://www.peaklist.org/WWlists/ultras/japan.html
- ↑ UNESCO Biosphere Reserve Information: Mount Hakusan. UNESCO. Accessed May 16, 2008.