രൗസു പർവ്വതം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രൗസു പർവ്വതം | |
|---|---|
| 羅臼岳 | |
ഷെരിയോടോകോ പാസിൽ നിന്നുള്ള കാഴ്ച്ച (2009 ആഗസ്റ്റ്) |
|
| Elevation | 1,660.4 m (5,448 ft)[1] |
| Listing | List of mountains in Japan List of volcanoes in Japan 100 Famous Japanese Mountains |
| Location | |
| Location of Mount Rausu in Japan. | |
| Location | Hokkaidō, Japan |
| Range | Shiretoko Peninsula |
| Coordinates | 44°4′33″N 145°7′21″E / 44.07583°N 145.12250°Eസ്ഥാനം: 44°4′33″N 145°7′21″E / 44.07583°N 145.12250°E[1] |
| Topo map | Geospatial Information Authority 25000:1 羅臼 25000:1 知床峠 50000:1 羅臼 |
| Geology | |
| Type | Stratovolcano |
| Age of rock | Holocene[2] |
| Volcanic arc/belt | Kuril arc [3] |
| Last eruption | 1800 ± 50 years[2] |
| Climbing | |
| Easiest route | Scramble[3] |
ജപ്പാനിലെ ഹൊക്കൈഡോയിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് രൗസു പർവ്വതം (羅臼岳 Rausu-dake). 1660.4 മീറ്റർ ഉയരമുണ്ട്. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്. ഷാരി, രൗസു എന്നീ പട്ടണങ്ങളുടെ അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]
ചിത്രങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Geospatial Information Authority map 25000:1 羅臼, last access May 23, 2008
- ↑ 2.0 2.1 2.2 "Rausu". Global Volcanism Program. Smithsonian National Museum of Natural History. ശേഖരിച്ചത് 2008-07-22.
- ↑ 3.0 3.1 Hunt, Paul (1988). Hiking in Japan: An Adventurer's Guide to the Mountain Trails (First ed.). Tokyo: Kodansha International Ltd.. pp. 11, 201. ISBN 0-87011-893-5.