സ്റ്റീവൻ സ്പിൽബർഗ്ഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവൻ സ്പിൽബർഗ്ഗ്

Spielberg speaking at the Pentagon on August 11, 1999.
ജനനം Steven Allan Spielberg
1946 ഡിസംബർ 18 (1946-12-18) (വയസ് 65)
Cincinnati, Ohio, United States
സജീവം 1968 - present
ജീവിത പങ്കാളി Amy Irving (1985-1989)
Kate Capshaw (1991-present)
പുരസ്കാരങ്ങൾ Saturn Award for Best Direction
1977 Close Encounters of the Third Kind
1981 Raiders of the Lost Ark
1993 Jurassic Park
2002 Minority Report
Saturn Award for Best Writing
1977 Close Encounters of the Third Kind
2001 Artificial Intelligence: AI
NBR Award for Best Director
1987 Empire of the Sun
AFI Life Achievement Award
1995 Lifetime Achievement
BSFC Award for Best Director
1981 Raiders of the Lost Ark
1982 E.T.: The Extra-Terrestrial
1993 Schindler's List
Critics Choice Award for Best Director
1998 Saving Private Ryan
2002 Catch Me If You Can ; Minority Report
NSFC Award for Best Director
1982 E.T.: The Extra-Terrestrial
1993 Schindler's List
Career Golden Lion
1993 Lifetime Achievement

സ്റ്റീവൻ ആലൻ സ്പീൽബർഗ്ഗ് (ജനനം:ഡിസംബർ 18 1946) ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും,നിർമ്മാതാവും,തിരക്കഥാകൃത്തുമാണ്‌. മൂന്ന് തവണ ഓസ്കാർ അവാർഡ് നേടിയിട്ടുണ്ട് ഇദ്ദേഹം. ഫോർബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം സ്പിൽബർഗിന്റെ ആകെ സമ്പാദ്യം 3 ദശലക്ഷം ഡോളറാണ്‌.[1] 2006-ൽ പ്രീമിയർ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി സ്പിൽബർഗിനെ കണക്കാക്കിയിരുന്നു. ടൈം മാസിക ഈ നൂറ്റാണ്ടിലെ 100 വ്യക്തികളിൽ ഒരാളായി സ്പിൽബർഗിനെ കണ്ടിരുന്നു. ലൈഫ് മാസിക ഈ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും ഇദ്ദേഹത്തെ കണ്ടിരുന്നു. [2]

ജൂറാസിക്ക് പാർക്ക്,ലോസ്റ്റ് വേൾഡ് തുടങ്ങിയ ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്തത് ഇദ്ദേഹമാണ്‌.

[തിരുത്തുക] അവലംബം

  1. "Steven Spielberg ranks 287 on The World's Billionaires 2007". Forbes. 2007-05-01. http://www.forbes.com/lists/2007/10/07billionaires_Steven-Spielberg_4XKR.html, ശേഖരിച്ചത്: 2007-05-01. 
  2. "The 50 most influential baby boomers: Top 10". Life.com. http://www.life.com/Life/boomers/50boomers01.html#05, ശേഖരിച്ചത്: 2006-10-21. 

"http://ml.wikipedia.org/w/index.php?title=സ്റ്റീവൻ_സ്പിൽബർഗ്ഗ്&oldid=1211481" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ