ട്രാൻസ്ഫോർമർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ട്രാൻസ്ഫോർമർസ്

International film poster
സംവിധാനം മൈക്കൽ ബേ
നിർമ്മാണം Ian Bryce
Tom DeSanto
Lorenzo di Bonaventura
Don Murphy
കഥ John Rogers
Roberto Orci
Alex Kurtzman
തിരക്കഥ Roberto Orci
Alex Kurtzman
ആസ്പദമാക്കിയത് Transformers –
Hasbro
അഭിനേതാക്കൾ ഷിയ ലബൌഫ്
ജോൺ ടൂർടുറോ
ജോഷ്‌ ദുഹാമേൽ
Tyrese Gibson
Megan Fox
Rachael Taylor
Anthony Anderson
Jon Voight
സംഗീതം Steve Jablonsky
ഛായാഗ്രഹണം Mitchell Amundsen
ചിത്രസംയോജനം Paul Rubell
Glen Scantlebury
സ്റ്റുഡിയോ DreamWorks Pictures
വിതരണം Paramount Pictures
റിലീസിങ് തീയതി
  • ജൂൺ 28, 2007 (2007-06-28) (Australia)
  • ജൂലൈ 3, 2007 (2007-07-03) (United States/Canada)
സമയദൈർഘ്യം 144 minutes
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബജറ്റ് $150 million[1]
ബോക്സ് ഓഫീസ് $709,709,780

2007ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ്-ഫിക്ഷൻ ആക്ഷൻ ചലച്ചിത്രമാണ് ട്രാൻസ്ഫോർമർസ് . ഇതിന്ടെ സംവിധാനം നിർവഹിചിരികുനത് മൈക്കൽ ബേ ആണ് .

ട്രാൻസ്ഫോർമർസ് പരമ്പരയിലെ ആദ്യത്തെ ചലച്ചിത്രം ആണ് ഇത്. ഇറങ്ങിയ മറ്റു ചിത്രങ്ങൾ ട്രാൻസ്ഫോർമർസ് : റിവെൻജ് ഓഫ് ദി ഫാളൻ, ട്രാൻസ്ഫോർമർസ് : ഡാർക്ക്‌ ഓഫ് ദി മൂൺ എന്നിവയാണ് 2014 ൽ ഇറങ്ങാൻ ഇരിക്കുന്ന നാലാമത്തെ ചിത്രം ആണ് ട്രാൻസ്ഫോർമർസ് : ഏജ് ഓഫ് എക്സ്റ്റിങ്ക്ഷൻ.

കഥ[തിരുത്തുക]

കഥാപാത്രങ്ങൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
ഷിയ ലബൌഫ് സാം വിറ്റ് വിക്കി
ജോഷ്‌ ദുഹാമേൽ ക്യാപ്റ്റൻ വില്യം ലെനോക്സ്
ജോൺ ടൂർടുറോ എജന്റ് സെയ്മൌർ സിംമോൻസ്

ശബ്ദം[തിരുത്തുക]

ശബ്ദം കഥാപാത്രം
പീറ്റർ കുല്ലെൻ ഒപ്റ്റിമസ് പ്രൈം
മാർക്ക്‌ റയാൻ ബംബിൾ ബീ
ഹുഗോ വീവിംഗ് മെഗാട്രോൺ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Tourtellotte, Bob (July 1, 2007). ""Transformers" film yields big bang on fewer bucks". Reuters (Thomson Reuters). ശേഖരിച്ചത് August 19, 2010. "But the producers of "Transformers," Lorenzo di Bonaventura and Ian Bryce, say they have spent only $150 million on "Transformers," and they reckon they got a bargain." 
"http://ml.wikipedia.org/w/index.php?title=ട്രാൻസ്ഫോർമർസ്&oldid=1911842" എന്ന താളിൽനിന്നു ശേഖരിച്ചത്