ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് | |
|---|---|
| സംവിധാനം | സ്റ്റീവൻ സ്പിൽബർഗ്ഗ് |
| നിർമ്മാണം | കാതലീൻ കെന്നഡി ജെറാൾഡ് ആർ കോളിൻ വിൽസൺ |
| തിരക്കഥ | ഡേവിഡ് കോപ്പ് |
| ആസ്പദമാക്കിയത് | The Lost World by Michael Crichton |
| അഭിനേതാക്കൾ | Jeff Goldblum Julianne Moore Vince Vaughn Pete Postlethwaite Richard Schiff Thomas F. Duffy Peter Stormare Vanessa Lee Chester Arliss Howard Richard Attenborough |
| സംഗീതം | ജോൺ വിലംസ് |
| ഛായാഗ്രഹണം | Janusz Kamiński |
| ചിത്രസംയോജനം | Michael Kahn |
| സ്റ്റുഡിയോ | Amblin Entertainment |
| വിതരണം | Universal Pictures |
| റിലീസിങ് തീയതി | 1997 മേയ് 23 |
| സമയദൈർഘ്യം | 129 minutes |
| രാജ്യം | അമേരിക്ക |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $73 million |
| ബോക്സ് ഓഫീസ് | $618,638,999 |
1997-ൽ പുറത്തിറങ്ങിയ ഒരു സയൻസ്-ഫിക്ഷൻ ത്രില്ലെർ ഇംഗ്ലീഷ് ചലച്ചിത്രമാണ് ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക്. സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് ഇത് . മൈക്കൽ ക്രൈറ്റൺ എഴുതിയ ദി ലോസ്റ്റ് വേൾഡ് എന്ന നോവലിനെ ആസ്പദമാക്കി ആണ് ഈ ചലച്ചിത്രം.[1]
ജുറാസ്സിക് പാർക്ക് പരമ്പരയിലെ രണ്ടാമത്തെ ചലച്ചിത്രം ആണ് ഇത് .
[തിരുത്തുക] അവലംബം
- ↑ "The Lost World". MichaelCrichton.com. http://www.michaelcrichton.com/books-lostworld-video.html, ശേഖരിച്ചത്: 2007-07-07.