സ്റ്റീവന്‍ സ്പില്‍ബര്‍ഗ്ഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീവന്‍ ആലന്‍ സ്പീല്‍ബര്‍ഗ്ഗ് (ജനനം:ഡിസംബര്‍ 18 1946) ഒരു അമേരിക്കന്‍ ചലച്ചിത്രസംവിധായകനും,നിര്‍മ്മാതാവും,തിരക്കഥാകൃത്തുമാണ്. മൂന്ന് തവണ ഓസ്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ഇദ്ദേഹം. ഫോര്‍ബ്‌സ് മാസികയുടെ കണക്കുകള്‍ പ്രകാരം സ്പില്‍ബര്‍ഗിന്റെ ആകെ സമ്പാദ്യം 3 ദശലക്ഷം ഡോളറാണ്.[1] 2006-ല്‍ പ്രീമിയര്‍ മാസിക ആധുനിക സിനിമാലോകത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി സ്പില്‍ബര്‍ഗിനെ കണക്കാക്കിയിരുന്നു. ടൈം മാസിക ഈ നൂറ്റാണ്ടിലെ 100 വ്യക്തികളില്‍ ഒരാളായി സ്പില്‍ബര്‍ഗിനെ കണ്ടിരുന്നു. ലൈഫ് മാസിക ഈ തലമുറയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായും ഇദ്ദേഹത്തെ കണ്ടിരുന്നു. [2]
ജൂറാസിക്ക് പാര്‍ക്ക്,ലോസ്റ്റ് വേള്‍ഡ് തുടങ്ങിയ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.
[തിരുത്തുക] അവലംബം
- ↑ Steven Spielberg ranks 287 on The World's Billionaires 2007. Forbes (2007-05-01). ശേഖരിച്ചത് 2007-05-01.
- ↑ The 50 most influential baby boomers: Top 10. Life.com. ശേഖരിച്ചത് 2006-10-21.

