സോനറില ജാനകിയാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോനറില ജാനകിയാന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
S. janakiana
Binomial name
Sonerila janakiana

മെലാസ്റ്റൊമാറ്റേസീ സസ്യകുടുംബത്തിലെ സോനറില ജനുസ്സിൽപ്പെടുന്ന ഒരു സ്പീഷീസാണ് സോനറില ജാനകിയാന (Sonerila janakiana).  കിഴങ്ങിൽനിന്ന് രൂപപ്പെട്ട് മണ്ണിലൂടെ വളരുന്ന തണ്ടുകളാണ് സോനറില ജാനകിയാനക്കുള്ളത്.[1]

പേരിനുപിന്നിൽ[തിരുത്തുക]

ഇന്ത്യയിലെ പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായിരുന്ന ഇ.കെ. ജാനകി അമ്മാൾ ആദരസൂചകമായിട്ടാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്. 

അവലംബം[തിരുത്തുക]

  1. M. K., Ratheesh Narayanan; C. N., Sunil; M., Sivadasan; M. H., Sameh; M. K., Nandakumar; Ahmed, Alfarhan (21 November 2016). "Sonerila janakiana sp. nov., a stoloniferous species of Melastomataceae from India". Nordic Journal of Botany. doi:10.1111/njb.01297. {{cite journal}}: |access-date= requires |url= (help)|accessdate= ഉപയോഗിക്കാൻ |url=
"https://ml.wikipedia.org/w/index.php?title=സോനറില_ജാനകിയാന&oldid=2550276" എന്ന താളിൽനിന്ന് ശേഖരിച്ചത്