സെൻട്രാത്തെറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സെൻട്രാത്തെറം
Centratherum punctatum
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Centratherum

Cassini
Type species
Centratherum punctatum
Cassini
Synonyms[1]

ഡെയ്‌സി കുടുംബത്തിലെ പൂച്ചെടികളുടെ ഒരു ജനുസ്സാണ് സെൻട്രാത്തെറം. [2] ഇവയുടെ പൊതുവായ പേരുകൾ: ബ്രസീലിയൻ ബട്ടൺ, ലാർക്ക് ഡെയ്‌സി.

സ്പീഷീസ് [1]

ഹവായ് (യു‌എസ്‌എ), ഗാലപ്പഗോസ് ദ്വീപുകൾ, ന്യൂ കാലിഡോണിയ, പോർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ തുടങ്ങിയ മേഖലകളിൽ ഒരു അധിനിവേശ സസ്യമായി ഇതിനെ കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സെൻട്രാത്തെറം&oldid=3970305" എന്ന താളിൽനിന്ന് ശേഖരിച്ചത്