സീനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സീനിയ
Zinnia × hybrida flower and foliage
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Asterales
കുടുംബം: Asteraceae
ഉപകുടുംബം: Asteroideae
Tribe: Heliantheae[1]
ജനുസ്സ്: Zinnia
L.
Species

See text

Synonyms

Crassina Scepin
Diplothrix DC.
Mendezia DC.
Tragoceros Kunth[2]

വളരേയധികം നിറങ്ങളിൽ പൂക്കൾ ഉണ്ടാകുന്ന ഒരു ഉദ്യാനസസ്യമാണ് സീനിയ അഥവാ സിന്നിയ. ഇരുപതോളം ഉപവർഗ്ഗങ്ങളുള്ള ജനുസ്സാണ് പുഷ്പിക്കുന്ന സസ്യങ്ങളായ ഇവ ഒരു വർഷമോ രണ്ടുവർഷമോ ജീവിത കാലയളവുള്ളവയാണ്. നീളത്തിലുള്ള തണ്ടോടുകൂടിയ പുഷ്പങ്ങൾ ഇതിന്റെ പ്രത്യേകതയാണ്. തെക്കേ അമേരിക്കയിലും മെക്സിക്കോയിലുമാണ് ഇവ കണ്ടുവരുന്നത്. ചിത്രശലഭങ്ങൾക്ക് പ്രിയപ്പെട്ട പുഷ്പങ്ങളിലൊന്നാണിത്.[3] [4]


ഉള്ളടക്കം

[തിരുത്തുക] ഘടന

ഏകദേശം ഒരു മീറ്റർ വരെ പൊക്കത്തിൽ ശാഖോപശാഖകളായി വളരുന്ന ഒരു നിത്യഹരിതസസ്യമാണിത്. തണ്ടുകൾ, ഇലകൾ എന്നിവ കടുംപച്ച നിറത്തിൽ അഗ്രഭാഗം കൂർത്തവയാണ്. ഇലകൾ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. നീളമുള്ള തണ്ടിന്റെ അഗ്രഭാഗത്തായി അനേകം ഇതളുകൾ ഉള്ള പൂക്കൾ ഉണ്ടാകുന്നു. പൂവിതളുകൾ ഒരു തട്ടിലോ ഒന്നിൽ കൂടുതൽ തട്ടുകളിലോ ചെടിയുടെ വിഭാഗമനുസരിച്ച് കാണപ്പെടുന്നു. അവ വീണ്ടും എത്ത് പൊട്ടി അവയിൽ വീണ്ടും പൂവുകൾ വരുന്നു.[5]

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. "Genus Zinnia". Taxonomy. UniProt. http://pir.uniprot.org/taxonomy/19013, ശേഖരിച്ചത്: October 14, 2010. 
  2. "Genus: Zinnia L.". Germplasm Resources Information Network. United States Department of Agriculture. October 5, 2007. http://www.ars-grin.gov/cgi-bin/npgs/html/genus.pl?13048, ശേഖരിച്ചത്: October 14, 2010. 
  3. http://www.mbiseed.com/story1.php?id=14346
  4. "Saving Butterflies Insect Ecologist Spearheads Creation of Oases for Endangered Butterflies". ScienceDaily. January 1, 2005. http://www.sciencedaily.com/videos/2005/0810-saving_butterflies.htm, ശേഖരിച്ചത്: ഡിസംബർ 21 2011. 
  5. മുറ്റത്തെ പൂക്കൾ/മാധ്യമം


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സീനിയ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=സീനിയ&oldid=1281645" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ