സിംഹള ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിംഹള ഭാഷ
සිංහල siṁhala
Word Sinhala in Yasarath font.svg
ഈ ഭാഷ സംസാരിക്കുന്ന രാജ്യങ്ങൾ Sri Lanka
മാതൃഭാഷയായി സംസാരിക്കുന്നവർ 17 million  (2007)[1]
ഭാഷാകുടുംബം
Dialects
Vedda (perhaps a creole)
Writing system Sinhala alphabet (Brahmic)
Sinhala Braille (Bharati)
Official status
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നതു്  Sri Lanka
ഭാഷാ കോഡുകൾ
ISO 639-1 si
ISO 639-2 sin
ISO 639-3 sin
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

ശ്രീലങ്കയിലെ 1.6 കോടിയോളം ജനസംഖ്യയുള്ള സിംഹള വംശജരുടെ മാതൃഭാഷയാണ് സിംഹള ഭാഷ (සිංහල siṁhala ഫലകം:IPA-si), അഥവാ സിംഹളീസ് /sɪnəˈlz/,[2] ഏകദേശം 30 ലക്ഷത്തോളം ആളുകൾ രണ്ടാമത്തെ ഭാഷയായി സംസാരിക്കുന്നു..[3] ഇന്തോ യൂറോപ്യൻ ഭാഷകളിലെ ഇന്തോ-ആര്യൻ വർഗ്ഗത്തിൽപ്പെടുന്ന സിംഹള, ശ്രീലങ്കയിലെ രണ്ട് ഔദ്യോഗികഭാഷകളിൽ ഒന്നാണ്.

ബ്രാഹ്മി ലിപിയിൽനിന്ന് രൂപപ്പെട്ട സിംഹള ലിപി ഉപയോഗിച്ചാണ് സിംഹള ഭാഷ എഴുതുന്നത്.

അവലംബം[തിരുത്തുക]

  1. Nationalencyklopedin "Världens 100 största språk 2007" The World's 100 Largest Languages in 2007
  2. Laurie Bauer, 2007, The Linguistics Student’s Handbook, Edinburgh
  3. http://www.statistics.gov.lk/PopHouSat/PDF/Population/p9p11%20Speaking.pdf
"http://ml.wikipedia.org/w/index.php?title=സിംഹള_ഭാഷ&oldid=1859024" എന്ന താളിൽനിന്നു ശേഖരിച്ചത്