സാലിസിലിക് അമ്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Salicylic acid
Chemical structure of salicylic acid Space-filling model of salicylic acid

Salicylic acid crystals on a beaker

Chemical name 2-Hydroxybenzoic acid
Chemical formula C7H6O3
Molecular mass 138.123 g/mol
ദ്രവണാങ്കം 159 °C
ക്വഥനാങ്കം 211 °C (2666 Pa)
Density 1.44 g/cm³ (at 20 °C)
pKa 2.97
CAS number [69-72-7]
SMILES OC(=O)c1ccccc1O
Related compounds Methyl salicylate,
Benzoic acid,
Phenol, Aspirin,
4-Hydroxybenzoic acid,
Magnesium salicylate,
Bismuth subsalicylate (Pepto Bismol),
Sulfosalicylic acid
Disclaimer and references

സാലിസിലിക്ക് അമ്ലം എന്ന പദം സാലിക്സ് എന്ന വില്ലോ മരത്തിന്റെ പേരിൽനിന്ന് ഉദ്ഭവിച്ചതാണ്. സാലിക്സിന്റെ തൊലിയിൽനിന്ന് സാലിസിലിക് ആസിഡ് ലഭിക്കും. പ്രസ്തുത അമ്ലം C6H4(OH)CO2H എന്ന രാസസൂത്രവാക്യമുള്ള ഒരു ബീറ്റാ ഹൈഡ്രോക്സി അമ്ലം (BHA) ആണ്. ഇതിൽ കാർബോക്സിൽ ഗ്രൂപ്പ് OH ഗ്രൂപ്പിന്റെ വശത്തായി സ്ത്ഥിതി ചെയ്യുന്നു. നിറമില്ലാത്ത, പരൽ രൂപത്തിലുള്ള ഈ organic അമ്ലം വളരെ സാധാരണമാ‍യി ജൈവവിശ്ലേഷണത്തിന് ഉപയോഗിക്കപ്പെടുന്നു. മാത്രമല്ല ഇത് ഒരു സസ്യ ഹോ‍ർമോണായും വർത്തിക്കുന്നു. സാലിസിലിൻ വിധേയമാകുന്ന പരിവർത്തനക്രിയയുടെ ഭാഗമായി സാധാരണയായി സാലിസിലിക്ക് അമ്ലം സൃഷ്ടിക്കപ്പെടുന്നു. ഇതിന് ആസ്പിരിനുമായി രാസപരമായി സാമ്യമുണ്ട്. സാലിസിലിക് അമ്ലത്തിന്റെ അസിറ്റൈലേഷൻ പ്രക്രിയ വഴി ആസ്പിരിൻ നിർമ്മിക്കുന്നു. യഥാർത്ഥത്തിൽ ജീവകമല്ലെങ്കിലും സാലിസിലിക് അമ്ലത്തെ ചിലപ്പോൾ ജീവകം എസ് എന്നു പറയാറുണ്ട്

"http://ml.wikipedia.org/w/index.php?title=സാലിസിലിക്_അമ്ലം&oldid=1717210" എന്ന താളിൽനിന്നു ശേഖരിച്ചത്