സന്ധ്യക്കിളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ധ്യക്കിളി
M. major
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Muscicapidae
ജനുസ്സ്: Myiomela
വർഗ്ഗം: M. major
ശാസ്ത്രീയ നാമം
Myiomela major
(Jerdon, 1844)
പര്യായങ്ങൾ

Phaenicura major
Phoenicura major
Brachypteryx major
Callene rufiventris

സന്ധ്യക്കിളിക്ക് ഇംഗ്ലീഷിൽ ഒരുപാട് പേരുകളുണ്ട്. Nilgiri Blue Robin', Nilgiri Shortwing, White-bellied Shortwing , Rufous-bellied Shortwing എന്നൊക്കെയാണവ . ശാസ്ത്രീയ നാമം Myiomela major എന്നാണ്. തെക്കേ ഇന്ത്യയിൽ പാലക്കാട് ചുരത്തിന്റെ വടക്ക് ചോലക്കാടുകളിൽ ആണ് ഇവയെ കാണുന്നത്. അടിക്കാടുകളിളാണിവ ഇര തേടുന്നത്.

വിവരണം[തിരുത്തുക]

തല

നീളമുള്ള കാലുകളും ചെറിയ വാലും ചിറകുമാണ് ഇവയ്ക്കുള്ളത്. ഇവയുടെ കഴുത്ത്, മുകൾഭാഗം, നെഞ്ച് എന്നിവ കടുത്ത നീല നിറമാണ്. വയറിന്റെ നടുഭാഗം മങ്ങിയ വെള്ള നിറമാണ്. [2]

വിതരണം[തിരുത്തുക]

തെക്കേ ഇന്ത്യയില് 1200മീ. കൂടുതൽ ഉയരമുള്ള ചോലക്കാടുകളിലെ ഇവയെ കാണുന്നുള്ളു.[3]

ഇവയെ നീലഗിരി, ബ്രഹ്മഗിരി, ബബബുതൻ കുന്നുകൾ എന്നിവിടങ്ങിളാണ് കാണുന്നത്. [4][5]

പ്രജനനം[തിരുത്തുക]

ഏപ്രിൽ മുതല് ജൂൺ വരെയുള്ള കാലത്ത് ചാരനിറം കലർന്ന പച്ച നിറത്തിൽ തവിട്ട് അടയാളങ്ങളുള്ള രണ്ട് മുട്ടകൾ ഇടുന്നു. മരപ്പൊത്തിലൊ തറയിലൊ പായലുകളും നാരുവേരുകളും കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്.[6] 16-17 ദിവസം വേണം മുട്ട വിരിയാന്. [7]ക്ക്പൂവനും പിടയും ചേർന്ന് അടയിരിക്കലും കുഞ്ഞുങ്ങൾക്ക് തീറ്റകൊടുക്കലും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Myiomela major". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2013.2. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 26 November 2013. 
  2. Oates, EW (1889). The Fauna of British India, Including Ceylon and Burma. Birds. Volume 1. Taylor and Francis, London. pp. 184–186. 
  3. Robin, VV and Sukumar, R (2002). "Status and habitat preference of White-bellied Shortwing Brachypteryx major in the Western Ghats (Kerala and Tamilnadu), India". Bird Conservation International 12 (4): 335–351. 
  4. Collar NJ, A.V. Andreev, S. Chan, M.J. Crosby, S. Subramanya, J.A. Tobias (2001). Threatened Birds of Asia. BirdLife International. pp. 2019–2022. 
  5. Davison, W (1888). "[Letter to editor]". Ibis 30 (1): 146–148. ഡി.ഒ.ഐ.:10.1111/j.1474-919X.1888.tb07729.x.  Unknown parameter |DUPLICATE DATA: pages= ignored (സഹായം)
  6. Hume, AO (1889). The nests and eggs of Indian birds. Volume 1 (2 എഡി.). R H Porter, London. pp. 128–129. 
  7. Robin VV (2005). "A note on the breeding of the White-bellied Shortwing Brachypteryx major from the Western Ghats, south India". Indian Birds 1 (6): 145–146. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=സന്ധ്യക്കിളി&oldid=1961970" എന്ന താളിൽനിന്നു ശേഖരിച്ചത്