സന്ദേഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ദേഹി
സംവിധാനംഎഫ്. നാഗൂർ
നിർമ്മാണംഎഫ്. നാഗൂർ
രചനഎഫ്. നാഗൂർ
തിരക്കഥഎൻ.എൻ. പിഷാരടി
അഭിനേതാക്കൾഎസ്.പി. പിള്ള
എം.ജി. ചക്രപാണി
മുതുകുളം രാഘവൻ പിള്ള
ശാന്താദേവി
നെയ്യാറ്റിൻകര കോമളം
ടി.ആർ. ഓമന
സംഗീതംടി.ആർ. പാപ്പ
ടി.കെ. കുമാരസ്വാമി
ടി.എ. കല്യാണരാമൻ
റിലീസിങ് തീയതി07/08/1954
രാജ്യംഇന്ത്യ
ഭാഷമലയാളം

1954-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് സന്ദേഹി. കഥയും, നിർമ്മാണവും, സംവിധാണവു എഫ്. നാഗൂർ നിർവഹിച്ചു. ഛായഗ്രഹണം വി. കുമാരദേവൻ നിർവഹിച്ചപ്പോൾ സംഭാഷണവും ഗാനങ്ങളും എൻ.എൻ. പിഷാരടിയും, പീതാമ്പരവും കൂടി എഴുതി. ടി.ആർ. പാപ്പ, ടി.കെ. കുമാരസ്വാമി, ടി.എ. കല്യാണരാമൻ എന്നിവർ ചേർന്ന് സംഗീതസംവിധാനം നിർവഹിച്ചു. നൃത്തസംവിധാന നടത്തിയത് ഉമ, മാധൻ, സമ്പത്ത്കുമാർ എന്നിവർ ചേർന്നാണ്. രാധാകൃഷ്ണാ ഫിലിംസ് വിതരണത്തിനെത്തിച്ച ഈ ചിത്രം 1954 ഓഗസ്റ്റ് 07-ന് തിയേറ്ററുകളിൽ എത്തി.[1]

അഭിനേതാക്കൾ[തിരുത്തുക]

എസ്.പി. പിള്ള
എം.ജി. ചക്രപാണി
മുതുകുളം രാഘവൻ പിള്ള
ശാന്താദേവി
നെയ്യാറ്റിൻകര കോമളം
ടി.ആർ. ഓമന

പിന്നണിഗായകർ[തിരുത്തുക]

ഘണ്ഡശാല
പി. ലീല
എം. സത്യം
വി. സരള

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സന്ദേഹി&oldid=3338757" എന്ന താളിൽനിന്ന് ശേഖരിച്ചത്