സംവാദം:സി.കെ. ജാനു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[[വർഗ്ഗം:{{{year}}}-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ട ലേഖനങ്ങൾ]]

@ഫലകം - ഈ ലേഖനം 2008-ൽ തുടങ്ങിയതാണല്ലോ. --Vssun (സംവാദം) 05:00, 31 മാർച്ച് 2013 (UTC)[മറുപടി]

വനിതാദിന തിരുത്തലിന്റെ ഭാഗമായി മെച്ചപ്പെടുത്തുന്നുവെന്നാണ് ഉദ്ദേശിച്ചതു്. ഫലകത്തിലെ കണ്ടന്റ് ശ്രദ്ധിച്ചില്ല. കണ്ടെത്താൻ എളുപ്പമാവാൻ ചേർത്തെന്നു മാത്രം. തെറ്റായെങ്കിൽ മാറ്റിക്കോളൂ --ജോഷിന (സംവാദം) 05:11, 31 മാർച്ച് 2013 (UTC)[മറുപടി]
ഫലകത്തിൽ expanded എന്ന ചരം ചേർത്തു. --Vssun (സംവാദം) 23:41, 5 ഏപ്രിൽ 2013 (UTC)[മറുപടി]

70 ൽ ജനിച്ച ജാനു 82 -ൽ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു എന്നു വച്ചാൽ 12 വയസ്സിൽ പാർട്ടിയിൽ ചേർന്നിരുന്നു എന്നാണോ? കുട്ടികളേയും ചേർക്കുന്ന പാർട്ടിയായിരുന്നോ കമ്യൂണിസ്റ്റ് പാർട്ട്? സംശയം ഉണ്ട്. ചേർത്തിരിക്കുന്ന റഫറൻസ് മറ്റീരിയൽ ആയ ഡൗൺ ടൂ എർത്ത് വിശ്വസിക്കാനാവുന്നതാണോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു, --Challiovsky Talkies ♫♫ 19:31, 14 മേയ് 2016 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സി.കെ._ജാനു&oldid=2353092" എന്ന താളിൽനിന്ന് ശേഖരിച്ചത്