സംവാദം:ശ്ലേഷ്മദ്രവം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്ലേഷ്മസ്തരം എന്നാൽ mucous membrane ആണ്. അപ്പോൾ ശ്ലേഷ്മദ്രവ്യം = synovial fluid ശരിയാണോ? -- റസിമാൻ ടി വി 12:48, 14 നവംബർ 2012 (UTC)[മറുപടി]

സിനോവിയൽ എന്നതിന് ഓൺലൈൻ നിഘണ്ടുവിൽ ശ്ലേഷ്മദ്രവം എന്ന് അർത്ഥം കൊടുത്തു കണ്ടു, തമിഴ് ലേഖനത്തിൽ സിനോവിയൽ ഫഌയിഡിന് മൂട്ടുറവു ദ്രവം എന്നാണ് കൊടുത്തിരിക്കുന്നത്. പല രോഗങ്ങളുടെ പേരും തമിഴിൽ പദാനുപദ തർജ്ജമ ചെയ്തിരിക്കുന്നത് കണ്ട് അതിശയം തോന്നി. തമിഴിൽ ഇത് അനുവദനീയമാണുതാനും. ഇരുമൊഴി

"https://ml.wikipedia.org/w/index.php?title=സംവാദം:ശ്ലേഷ്മദ്രവം&oldid=4025673" എന്ന താളിൽനിന്ന് ശേഖരിച്ചത്