ഉപയോക്താവ്:Irumozhi

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തമിഴ് വിക്കീപീഡിയയിൽ ഉള്ള ലേഖനങ്ങളെ മലയാളം വിക്കിയിലേക്കും, തിരിച്ചും തയ്യാറാക്കി സമർപ്പിക്കാനുള്ള എളിയ സംരംഭം, ഇരുമൊഴി എന്ന ഞാൻ തുടങ്ങിവച്ചിരിക്കുകയാണ്. ശല്യം സഹിക്കാനാകാതെ വരുമ്പോൾ ടോക്ക് വഴി അറിയിക്കുമല്ലോ. ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ ഉള്ള വിക്കികളിൽ മലയാളം മുന്നിലെത്തിയില്ലെങ്കിലും മറ്റാരേക്കാളും പിന്നിലാകരുതെന്ന ലക്ഷ്യത്തോടെ വിക്കി വിക്കി ഞാൻ തുടങ്ങട്ടെ...

സംവാദം ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങാനുള്ള പരിജ്ഞാനം ഇല്ലാത്തതിനാൽ തൽക്കാലം irumozhi@gmail.com എന്ന ഇ-മെയിൽ വിലാസം വഴി ആശയവിനിമയം ചെയ്യാം. മാതൃഭാഷ, അഭിമാനം, ഇംഗ്ലീഷ് പരിജ്ഞാനം എന്നിങ്ങനെ മൂന്ന് പെട്ടികൾ താഴെ നിരത്തി വച്ചിരിക്കുന്ന രീതി കണ്ടാൽ തന്നെ നവാഗതനാണെന്നു മനസ്സിലാകും. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്ന കാര്യത്തിലും കുറേ സംശയങ്ങൾ നിവർത്തി ചെയ്യാനുണ്ട്.. അതു വരെ ഈ മന്ദഗതി തുടരും...

കൈത്തളി ക്ഷേത്രം മറക്കാൻ പാടില്ല.... കേന്ദ്ര പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകം കൂടി ആണ് ഒറ്റക്കല്ലിൽ തീർത്ത ശിവ ക്ഷേത്രം..... 1000 വർഷത്തിൽ ഏറെ പഴക്കം കണക്കു ആക്കുന്നു....

വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
en-2 This user is able to contribute with an intermediate level of English.


താരകം[തിരുത്തുക]

ആയിരം വിക്കി ദീപങ്ങൾ താരകം 2018
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
--രൺജിത്ത് സിജി {Ranjithsiji} 02:16, 1 ഫെബ്രുവരി 2018 (UTC)

എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 07:43, 1 ഫെബ്രുവരി 2018 (UTC)~

float ആശംസകൾ--എം.പി.മനോജ്കുമാർ
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Irumozhi&oldid=3679478" എന്ന താളിൽനിന്ന് ശേഖരിച്ചത്