സംവാദം:വേങ്ങര നിയമസഭാമണ്ഡലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേങ്ങര, വേങ്ങര (ഗ്രാമപഞ്ചായത്ത്) എന്നീ ലേഖനങ്ങൾ ഉണ്ട്. ഈ ലേഖനം ഈ സ്ഥലത്തെക്കുറിച്ച് തന്നെയാണോ?--Rameshng:::Buzz me :) 07:46, 30 ഏപ്രിൽ 2010 (UTC)[മറുപടി]

വേങ്ങര പഞ്ചായത്തിൽ വേങ്ങരക്കു പുറമേ മറ്റു സ്ഥലങ്ങൾ കൂടിയുള്ളതിനാൽ മേല്പ്പറഞ്ഞ രണ്ടു താളുകൾക്കും സ്വതന്ത്രമായ നിലനില്പ്പുണ്ടെന്ന് കരുതുന്നു. കേരളത്തിലെ ഒരു നിയമസഭാമണ്ഡലമായതിനാൽ ഈ താളിനും പ്രത്യേക നിലനില്പ്പുണ്ട്. ഒരു നാനാർത്ഥത്താളിനും സ്കോപ്പുണ്ട്. --Vssun 13:39, 30 ഏപ്രിൽ 2010 (UTC)[മറുപടി]