സംവാദം:മാനാഞ്ചിറ മൈതാനം
ഠൌൺ ആണോ ടൌൺ ആണോ ശരി? Simynazareth 17:09, 19 മാർച്ച് 2007 (UTC)simynazareth
- ഠൌൺ എന്നും ടൌൺ എന്നും എഴുതിക്കണ്ടിട്ടുണ്ട്.. എങ്കിലും ഉച്ഛരിക്കുന്നത് ടൌൺ എന്നല്ലേ?--Vssun 17:42, 19 മാർച്ച് 2007 (UTC)
ടൌൺ എന്നാണ് ശരി എന്നു വിചാരിക്കുന്നു. അതെ !!! -- ജിഗേഷ് ►സന്ദേശങ്ങൾ 17:42, 19 മാർച്ച് 2007 (UTC)
ഉച്ചാരണം റ്റൌൺ എന്നും ഇല്ലെ? ലിജു മൂലയിൽ 20:49, 19 മാർച്ച് 2007 (UTC)
“ | നിരവധി ദേശീയ അന്തർ ദേശീയ ഫുട്ബോൾ മൽസരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്. | ” |
അന്തർദേശീയ മത്സരങ്ങൾ നടക്കാറുണ്ടോ?--അഭി 12:41, 9 മാർച്ച് 2008 (UTC)