സംവാദം:മാനാഞ്ചിറ മൈതാനം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഠൌൺ ആണോ ടൌൺ ആണോ ശരി? Simynazareth 17:09, 19 മാർച്ച് 2007 (UTC)simynazareth[മറുപടി]

ഠൌൺ എന്നും ടൌൺ എന്നും എഴുതിക്കണ്ടിട്ടുണ്ട്.. എങ്കിലും ഉച്ഛരിക്കുന്നത് ടൌൺ എന്നല്ലേ?--Vssun 17:42, 19 മാർച്ച് 2007 (UTC)[മറുപടി]

ടൌൺ എന്നാണ് ശരി എന്നു വിചാരിക്കുന്നു. അതെ !!! --  ജിഗേഷ്  ►സന്ദേശങ്ങൾ  17:42, 19 മാർച്ച് 2007 (UTC)[മറുപടി]

ഉച്ചാരണം റ്റൌൺ എന്നും ഇല്ലെ? ലിജു മൂലയിൽ 20:49, 19 മാർച്ച് 2007 (UTC)[മറുപടി]


അന്തർദേശീയ മത്സരങ്ങൾ നടക്കാറുണ്ടോ?--അഭി 12:41, 9 മാർച്ച് 2008 (UTC)[മറുപടി]