സംവാദം:മഹാഗണി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഗണി ഒരിനം തടിയുടെ പേരല്ലെ? en:Mahogany ലഭിക്കുന്ന രണ്ട് വൃക്ഷങ്ങൾ ഉണ്ട് എന്നാണ് തോന്നുന്നത്. --AneeshJose (സംവാദം) 06:30, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]

കേരളത്തിൽ ഒരു പ്രത്യേകമരത്തെയാണ് പറയുന്നതെന്നാണ് അറിവ്. കാലടിക്കടുത്തുള്ള ഇല്ലിത്തോട് മഹാഗണി മരങ്ങൾ നിറഞ്ഞ ഒരു വനമുണ്ട്. ഒരു ബ്ലോഗ് കാണുക. --Vssun (സംവാദം) 06:54, 8 സെപ്റ്റംബർ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മഹാഗണി&oldid=1413420" എന്ന താളിൽനിന്ന് ശേഖരിച്ചത്