സംവാദം:ബോൺസായ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:ബോൺസായി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തലക്കെട്ട്[തിരുത്തുക]

'ബോൺസായി' ആണോ 'ബോൺസായ്' ആണോ ശരി? അനൂപൻ 17:26, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

'ബോൺസായ്’ എന്നാൺ കേട്ടിട്ടുള്ളത്.Bonsai.Aruna 17:29, 19 സെപ്റ്റംബർ 2007 (UTC)[മറുപടി]

ബൺസായ് ആണ് ശരിയായി ഉച്ചാരണം എന്നു തോന്നുന്നു. ഇവിടെ കാണാംGeorgekutty 09:47, 29 ഏപ്രിൽ 2009 (UTC)[മറുപടി]

ബോൺസായ് എന്നാണ് ശരി [1] നോക്കു --Jigesh talk 09:50, 29 ഏപ്രിൽ 2009 (UTC)[മറുപടി]

@Anish nellickal: മലയാളത്തിൽ സാധാരണ ഈ വാക്ക് പിരിച്ചല്ല എഴുതാറ് എന്നതിനാൽ തലക്കെട്ട് തിരിച്ചു മാറ്റി -- റസിമാൻ ടി വി 10:09, 15 ജനുവരി 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബോൺസായ്&oldid=3008953" എന്ന താളിൽനിന്ന് ശേഖരിച്ചത്