സംവാദം:ദ്രൗപദി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാണ്ഡവപത്നി ആയശേഷം പാഞ്ചാലി എന്ന പേരിലാണ് പ്രസിദ്ധി

പാഞ്ചാലി എന്ന പേര്‌ വിവാഹത്തിന്‌ മുമ്പും ഉള്ളതല്ലേ? -- റസിമാൻ ടി വി 03:45, 3 മേയ് 2009 (UTC)[മറുപടി]


പാഞ്ചാലരാജാവായ ദ്രുപദന്റെ പുത്രിയായിരുന്നു ദ്രൗപദി. പാഞ്ചാലി എന്ന പേര് വന്നതും അങ്ങനെയല്ലേ. പഞ്ചപാണ്ഡവന്മാരുടെ പത്നി ആയതുകൊണ്ടാണ് ആ പേര് കിട്ടിയതെന്ന് തോന്നുന്നിന്നില്ല.Georgekutty 00:03, 19 മേയ് 2009 (UTC)[മറുപടി]


പുരാണേതിഹാസങ്ങളിലെ നായികമാരെ വധിക്കുന്നതിൽ രവിവർമ്മ കാട്ടിയ മിടുക്കിന്, ഈ ലേഖനത്തോടൊപ്പമുള്ള പട്ടുസാരിയുടുത്ത ദ്രൗപദി നല്ല ഉദാഹരണമാണ്. ചിത്രം കണ്ടിട്ട് ചിരിയടക്കാൻ കഴിഞ്ഞില്ല.Georgekutty 00:13, 19 മേയ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ദ്രൗപദി&oldid=672967" എന്ന താളിൽനിന്ന് ശേഖരിച്ചത്