സംവാദം:ദ്രുപാൽ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡ്രുപാൽ എന്നല്ലേ നല്ലത്? --Anoopan| അനൂപൻ 12:40, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

dru - ദ്രു അല്ലേ? draupadi - ദ്രൌപതി - ഡ്രൌപതിയല്ലല്ലോ ? --Neon. 12:49, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

പേര് ഇന്ത്യയിൽ നിന്നാണോ ഉരുത്തിരിഞ്ഞിരിക്കുന്നത്? --Vssun (സുനിൽ) 15:17, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]

http://gotdrupal.com/ പോലുള്ള സൈറ്റുകളിൽ ദ്രുപൽ എന്നാണ് കേട്ടിട്ടുള്ളത്. --സാദിക്ക്‌ ഖാലിദ്‌ 16:22, 8 സെപ്റ്റംബർ 2010 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ദ്രുപാൽ&oldid=790821" എന്ന താളിൽനിന്ന് ശേഖരിച്ചത്