ദ്രുപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Drupal
Druplicon.vector.svg
സൃഷ്ടാവ് (കൾ) Dries Buytaert
പ്രാരംഭപ്രകാശനം January 2001 (2001-01)
സുദൃഢ പ്രകാശനം 7.4[1] / ജൂൺ 29 2011 (2011-06-29), 338 ദിവസങ്ങൾ മുമ്പ്
വികസന സ്ഥിതിവിവരം Active
പ്രോഗ്രാമിംഗ് ഭാഷ PHP
ഓപ്പറേറ്റിങ്ങ് സിസ്റ്റം Cross-platform
തരം Content management framework, Content management system, Community and Blog software
അനുമതിപത്രം GNU General Public License version 2
വെബ്സൈറ്റ് http://drupal.org

പി.എച്ച്.പി. ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഒരു ഉള്ളടക്കപരിപാലന സംവിധാനമാണ് (Content Management System) ദ്രുപാൽ. ഇത് ഗ്നൂ സാർവ്വജനിക അനുവാദപത്രപ്രകാരമാണ്‌ പുറത്തിറക്കിയിട്ടുള്ളത്[2][3][4]. ബ്ലോഗുകളും രാഷ്ട്രീയ വെബ്സൈറ്റുകളും ദ്രുപാലിൽ നിർമ്മിച്ചിട്ടുണ്ട്. വിവരനിയന്ത്രണസംവിധാനമായും ദ്രുപാൽ ഉപയോഗിക്കുന്നുണ്ട്.

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. CHANGELOG.txt
  2. "Licensing FAQ". drupal.org. http://drupal.org/licensing/faq, ശേഖരിച്ചത്: 2009-04-08. 
  3. "The Drupal Overview". drupal.org. http://drupal.org/node/265726, ശേഖരിച്ചത്: 2009-04-08. 
  4. "System Requirements". drupal.org. http://drupal.org/requirements, ശേഖരിച്ചത്: 2009-04-08. 
"http://ml.wikipedia.org/w/index.php?title=ദ്രുപാൽ&oldid=1281690" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ